---
title: "തലശേരി പഴയ ബസ് സ്റ്റാൻ്റിലെ പഞ്ചാര കിണറിൽ മാലിന്യം ഇട്ടു ; ക്ലോറിനേഷൻ നടത്തി ഹെൽത്ത് വിഭാഗം"
english_title: "Waste dumped in the Panchara well at the old bus stand in Thalassery; Health department conducts chlorination"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/345582/Waste dumped in the Panchara well at the old bus stand in Thalassery; Health department conducts chlorination"
published_at: "2026-03-04T15:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a8048a7fc0d_1001134454.jpg"
keywords: []
---

# തലശേരി പഴയ ബസ് സ്റ്റാൻ്റിലെ പഞ്ചാര കിണറിൽ മാലിന്യം ഇട്ടു ; ക്ലോറിനേഷൻ നടത്തി ഹെൽത്ത് വിഭാഗം

> **Lead Summary:** തലശേരി :തലശ്ശേരി നഗരസഭയുടെ പഞ്ചാര കിണറിൽ ബുദ്ധിമാന്ദ്യം ഉണ്ടെന്ന് സംശയിക്കുന്ന നാടോടി സ്ത്രീ പ്ലാസ്റ്റിക് ബാഗും തോർത്തും അടങ്ങിയ മാലിന്യം ഇട്ടത് നഗരസഭ ഹെൽത്ത് ഇൻസ്‌പെക്ടർമാരും ശുചീകരണ തൊഴിലാളികളും ചേർന്ന് എടുത്തു മാറ്റി. ഹെൽത്ത് വിഭാഗത്തിൻ്റെ നേതൃത്വത്തിൽ

## Article Content

തലശേരി :തലശ്ശേരി നഗരസഭയുടെ പഞ്ചാര കിണറിൽ ബുദ്ധിമാന്ദ്യം ഉണ്ടെന്ന് സംശയിക്കുന്ന നാടോടി സ്ത്രീ പ്ലാസ്റ്റിക് ബാഗും തോർത്തും അടങ്ങിയ മാലിന്യം ഇട്ടത് നഗരസഭ ഹെൽത്ത് ഇൻസ്‌പെക്ടർമാരും ശുചീകരണ തൊഴിലാളികളും ചേർന്ന് എടുത്തു മാറ്റി. ഹെൽത്ത് വിഭാഗത്തിൻ്റെ നേതൃത്വത്തിൽ

കിണർ വെള്ളം സൂപ്പർ ക്ലോറിനേഷൻ നടത്തി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/345582/Waste dumped in the Panchara well at the old bus stand in Thalassery; Health department conducts chlorination)